Followers

മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയൻ അന്നബഇൻ പുതിയ ഭാരവാഹികൾ

 

കൊയിലാണ്ടി:മർകസ് മാലിക് ദീനാർ വിദ്യാർഥി യൂണിയൻ അന്നബഅ്-ന് നവ സാരഥികൾ. മാലിക് ദീനാർ കോൺഫറൻസ് ഹാളിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഹാഫിള് സുഫിയാൻ കൂറ്റമ്പാറ പ്രസിഡന്റായും ഹാഫിള് അബ്ദുൽ ബാസിത്ത് മങ്ങാട് ജനറൽ സെക്രട്ടറിയായും ഹാഫിള് മൻസൂർ ആതവനാട് ഫിനാൻസ്  സെക്രട്ടറിയായും തെരഞ്ഞടുക്കപെട്ടു.ഹാഫിള് സയ്യിദ് സ്വദഖത്തുല്ല,ഹാഫിള് ബാദുഷ പത്തപ്പിരിയം ,ഹാഫിള് ഇർഫാൻ പറപ്പൂർ ,ഹാഫിള് സഈദ് ചിയ്യൂർ , ഹാഫിള് ഹാത്വിബ് ഹുസൈൻപയ്യോളി, ഹാഫിള് ബിഷ്റുൽ ആബിദ് ചൊക്ലി ,ഹാഫിള് അജ്മൽ രാമനാട്ടുക്കര, ഹാഫിള് അൻഷിദ് റഹ്മാൻ വേങ്ങൂർ, ഹാഫിള് റാസി തൃക്കരിപ്പൂർ , ഹാഫിള് ഹസ്സാൻ ബൂസൂരി ഗാർഡൻ ,ഹാഫിള് അബ്ദുല്ല തൂത,ഹാഫിള് സിനാൻ പേരാമ്പ്ര എന്നിവരാണ് മറ്റു  സാരഥികൾ.'ഇലുമിനറി' എന്ന നാമധേയത്തിൽ നടന്ന ആദ്യ പരിപാടിയിൽ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

No comments