കൊയിലാണ്ടി : കേരളത്തിലെ വിദ്യാലയങ്ങളില്‍ അധ്യാപകരാകാനുള്ള പൊതുയോഗ്യതാ പരീക്ഷയിൽ K-TET മർക്കസ് മാലിക് ദീനാർ പൂർവ്വ വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കി. അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥികളെ ഉസ്താദുമാരും വിദ്യാർഥികളും അഭിനന്ദിച്ചു.
No comments
Post a Comment