അഖില കേരള ഖുർആൻ മന:പാഠ മത്സരത്തിൽ മികച്ച നേട്ടവുമായി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി
അഖില കേരള ഖുർആൻ മന:പാഠ മത്സരത്തിൽ മികച്ച നേട്ടവുമായി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി .മാങ്കാവ് വാട്ട്സപ്പ് ഗ്രൂപ്പ് കൂട്ടായ്മയാണ് സംഘടിപ്പിച്ച മത്സരത്തിലാണ് മർകസ് മാലിക് ദീനാർ കുല്ലിയ ഊല വിദ്യാർത്ഥി ഹാഫിള് അർഷദ് കാട്ടിക്കുളം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയ ഹാഫിള് അർഷാദിനെ ഉസ്താദുമാരും വിദ്യാർഥികളും അഭിനന്ദിച്ചു.
No comments
Post a Comment