മുസാബഖതുൽ ഇർഷാദ്: മർകസ് മാലിക് ദീനാറിന് മികച്ച നേട്ടം
തെച്യാട് അൽ ഇർഷാദ് അക്കാദമി സംഘടിപ്പിച്ച പന്ത്രണ്ടാമത് ജില്ലാതല ഹോളി ഖുർആൻ അവാർഡിൽ മികച്ച നേട്ടം കൊയ്ത് മർകസ് മാലിക് ദിനാർ വിദ്യാർത്ഥികൾ. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മത്സരികൾ പങ്കെടുത്ത ഖുർആൻ മന:പാഠ മത്സരത്തിൽ ഹാഫിള് തമീം പാറപ്പുറം(30 ജുസ്അ്) ഒന്നാം സ്ഥാനവും ഹാഫിള് സുഫിയാൻ തളിപ്പറമ്പ് (15 ജുസ്അ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച വിജയം നേടി സ്ഥാപനത്തിന് അഭിമാനമായി മാറിയ വിദ്യാർഥികൾക്ക് സ്ഥാപന മാനേജ്മെന്റും വിദ്യാർത്ഥികളും ചേർന്ന ഊഷ്മളമായ സ്വീകരണം നൽകി
No comments
Post a Comment