Followers

മടുപ്പിക്കുന്ന ഓൺലൈൻ ജീവിതം |HAFIZ SALMAN PUTHOORMADAM

മടുപ്പിക്കുന്ന ഓൺലൈൻ ജീവിതം 

       


    ചൂണ്ടുവിരലിൽ k.k ജോഷി സാർ എഴുതിയ ലേഖനം ചർച്ചയക്കേണ്ടതുണ്ട്. വൈഞാനിക ലോകം നാലിഞ്ച്  സ്ക്രീനിലേക്ക് ചുരുക്കപ്പെടുന്നത് പഠിതാകളിൽ വലിയ മാനസിക പിരിമുറുക്കങ്ങളാണ് ഉണ്ടാക്കുന്നത്. വീട്ടിൽ നിന്നും പുറത്തിറങ്ങാതെ അടച്ചിട്ട മുറികളിൽ മുഴുസമയം ഫോണിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ് നമ്മുടെ മക്കൾ. ഇത് ദേഷ്യം, വെറുപ്പ്, ആത്മവിശ്വാസക്കുറവ് തുടങ്ങിയ മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. സർക്കാറും മീഡിയയും കോവിഡ് കാലത്തെ സാമ്പത്തിക മേഖല അടക്കമുള്ള മേഖലകളിലെ പ്രതിസന്ധി ചർച്ചയാകുമ്പോൾ വിദ്യാഭാസത്തെ മറന്ന് പോകരുത്.


           ✍🏻ഹാഫിള് സൽമാൻ പുത്തൂർമഠം