
- കൊല്ലം : പാറപ്പള്ളി മർകസ് മാലിക് ദീനാറിലെ 2022-23 വർഷത്തേക്കുള്ള വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു.
- വിദ്യാർത്ഥികളുടെ സർഗാത്മക പുരോഗതിയാണ് 'അന്നബഅ്' സ്റ്റുഡന്റ്സ് യൂണിയൻ ലക്ഷ്യം വെക്കുന്നത്.
- നവ സാരഥികളെ സ്ഥാപനത്തിന്റെ AO ഇസ്സുദ്ദീൻ സഖാഫി പ്രഖ്യാപിച്ചു.
- ഹാഫിള് മുബഷിർ ചാലിയം പ്രസിഡന്റായും ഹാഫിള് നിഹ്മതുല്ല വാണിയമ്പലം ജനറൽ സെക്രട്ടറിയായും തെരഞ്ഞടുക്കപെട്ടു. ഹാഫിള് ഇബ്രാഹീം ഖലീൽ വട്ടോളി (ഫിനാൻസ് സെക്രട്ടറി) ഹാഫിള് മിസ്ഹബ് പിലാക്കൽ (ഓഫീസ് സെക്രട്ടറി),
- ഹാഫിള് സുഹൈൽ അമീൻ കായണ്ണ , ഹാഫിള് സഈദ് പുളിക്കൽ(വെെസ് പ്രസിഡണ്ട്),
- ഹാഫിള് അബ്ദുൽ ബാസിത്ത് മങ്ങാട് ,ഹാഫിള് അഹമ്മദ് തമീം ചുള്ളിക്കോട്(ജോയിൻ സെക്രട്ടറി) എന്നിവരാണ് മറ്റു നവ സാരഥികൾ
Post a Comment